ഹുബ്ബ്‌, ഖൗഫ്, റജാ’അ

(ഹുബ്ബ്‌/മുഹബ്ബത്ത്: അല്ലാഹുവിനെ ഒരു അടിമ അവന്റെ ഹൃദയത്താൽ പരിപൂർണ്ണവും സത്യസന്ധവുമായി മറ്റേതൊന്നിനേക്കാളും അധികം സ്നേഹിക്കുക. ഈ സത്യമായ സ്നേഹം അവനോടുള്ള അനുസരണം നിർബന്ധമാക്കും എന്ന പോലെ തന്നെ അവനോടുള്ള ആജ്‌ഞാനിഷേധങ്ങൾ വിരുദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹുവിനു പ്രിയപ്പെട്ടവർ അവനു പ്രിയപ്പെട്ടവരാകുന്നു എന്ന പോലെ  അല്ലാഹുവിന്റെ ശത്രുക്കളെ അവൻ വെറുക്കുകയും ചെയ്യൂന്നു. ഖൗഫ്: അല്ലാഹുവിനോടുള്ള പരിപൂർണ്ണമായ ഭയത്താൽ അവന്റെ ആജ്ഞകൾ അനുസരിക്കുകയും അവൻ നിരോധിച്ചത് വെടിയുകയും ചെയ്യുക. റജാ’അ: അള്ളാഹുവിന്റെ മികവേറിയ നന്മയിലും ഔദാര്യത്തിലുമുള്ള ശുഭ പ്രതീക്ഷ)* ചില സലഫുകൾ…