ഒരു സുഹുഫിയിൽ നിന്നോ മുസ്ഹഫിയിൽ നിന്നോ നീ ഇൽമ് എടുക്കരുത്

ഗ്രന്ഥകർത്താവ് പറഞ്ഞു: സഅദ് ഇബ്നു അബ്ദില്ല അൽ-തന്നൂഖിയിൽ നിന്നും, “ഒരു സുഹുഫിയിൽ നിന്ന് ഇൽമോ ഒരു മുസ്ഹഫിയിൽ നിന്ന് ഖുർആനോ നീ എടുക്കരുത് (പഠിക്കരുത്)” لاَ تَأخُذُ العِلمَ مِن صُحُفِي ولاَ القُرآنَ مِن مُصحَفِي (ഇമാം ദാറുഖുത്നിയുടെ “തസ്ഹീഫുൽ മുഹദ്ദിസീൻ” 1/7, മുഹമ്മദ് ഇബ്നു മുഹമ്മദ് അൽ–സബീദിയുടെ “ഇത്ഹാഫ് സാദത്തുൽ മുത്തഖീൻ” 1/67, അബു അഹ്മദ് അൽ–ഹസൻ ഇബ്നു അബ്ദില്ലാഹ് അൽ–അസ്കരിയുടെ “ശർഹ് മാ യഖഉ ഫീഹി അൽ–തസ്ഹീഫ്” 10, ഹാഫിദ് ഇബ്ൻ അബ്ദിൽ…