ഹദീഥിൻ്റെ രിവായത്തുമായി ബന്ധപ്പെട്ട ഒരു ഫാഇദ

  അഷെയ്ഖ് അൽഅല്ലാമ അൽമുഹദ്ദിസ് മുഹമ്മദ് ഇബ്നു അലി ബിൻ ആദം അൽ ഇത്യോപീ (حفظه الله تعالى) തൻ്റെ “മഷാരിഖുൽ അൻവാറുൽ വഹ്ഹാജ വ മത്വാലിഅ അൽ-അസ്റാറുൽ ബഹ്‌ഹാജ ഫീ ശർഹി സുനനിൽ ഇമാം ഇബ്നി മാജ” എന്ന ഗ്രന്ഥത്തിൽ പറയുന്നു,  അബൂ ഹുറൈറ (رضي الله عنه) ആണ് ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്തത് . ഏറ്റവും കൂടുതൽ ഹദീസുകൾ റിപ്പോർട്ട് ചെയ്ത ഏഴു സ്വഹാബിമാരുടെ കൂട്ടത്തിൽ  ഒന്നാമനാണ് അദ്ദേഹം. അബൂ ഹുറൈറ (رضي…