ചില തുല്ലാബുകൾക്ക് നാശം വന്നു ഭവിക്കുവാനുള്ള പ്രധാന കാരണങ്ങൾ

                    1-ധനത്തിനോടുള്ള അമിതമായ താല്പര്യം – റസൂൽ ﷺ പറഞ്ഞു: “എല്ലാ ഉമ്മത്തിനും ഒരു പരീക്ഷണമുണ്ട്, എന്റെ ഉമ്മത്തിന്റെ പരീക്ഷണം, അത് ധനമാകുന്നു[1].” 2-ലൗകിക സ്ഥാനമാനങ്ങളോ പദവികളോ മുഘേന പ്രശസ്തി ആഗ്രഹിക്കൽ – റസൂൽ ﷺ പറഞ്ഞു:”വിശന്ന രണ്ട് ചെന്നായ്ക്കൾ ആട്ടിൻകൂട്ടത്തിലേക്ക് അയക്കപ്പെട്ടതിനേക്കാൾ നാശമാണ് മനുഷ്യന് പണത്തോടും പ്രശസ്തിയോടുമുള്ള ആർത്തി അവന്റെ ദീനിനുണ്ടാക്കുന്നത്[2]” 3- ദീനിനെ സഹായിക്കാനുള്ള ഗീറത്തു വാദിക്കെ തന്നെ ഇൽമിൽ നിന്നുള്ള…

ഷെയ്ഖ് ഉതൈമീൻ (رحمه الله)-യോടുള്ള നോമ്പ് സംബന്ധമായ ചോദ്യങ്ങൾ

അഞ്ചാമത്തെ ചോദ്യം: റമദാനിൽ ഒരുപാട് ജനങ്ങളുടെ ആശങ്ക ഭക്ഷണമെത്തിക്കുന്നതിലും ഉറക്കത്തിലും മാത്രം ആയിത്തീർന്നിരിക്കുന്നു, അങ്ങിനെ റമദാൻ അലസതയുടെയും ഉപേക്ഷയുടെയും മാസമായി മാറിയിരിക്കുന്നു, ചിലർ രാത്രികാലങ്ങളിൽ വിനോദത്തിലേർപ്പെടുകയും പകൽ സമയം ഉറങ്ങുകയും ചെയ്യുന്നു, ഇക്കൂട്ടർക്ക് താങ്കൾ നൽകുന്ന നിർദ്ദേശമെന്താണ്? ഉത്തരം: നിശ്ചയമായും ഇത് യഥാർത്ഥത്തിൽ സമയവും സമ്പത്തും പാഴാക്കലാണെന്ന് ഞാൻ അഭിപ്രായപ്പെടുന്നു, ജനങ്ങൾക്ക് ഭക്ഷണ വൈവിധ്യവൽക്കരണത്തിലും പകൽ ഉറക്കങ്ങളിലും അവർക്ക് ഉപകരിക്കാത്ത കാര്യങ്ങളിൽ രാത്രി കഴിച്ചുകൂട്ടുന്നതിലും മാത്രം ആണ് ആശങ്കയെങ്കിൽ നിശ്ചയമായും മനുഷ്യന് തന്റെ ജീവിതത്തിൽ ഒരുപക്ഷേ തിരിച്ചു…