Telelink – ഷെയ്ഖ് അബ്ദുർറസാഖ് അൽ-നിഹ്‌മി

ഇന്ത്യയിലെ സലഫി സഹോദരങ്ങൾക്ക് മക്കയിൽ നിന്നും ഷെയ്ഖ് അബ്ദുർറസാഖ് അൽ-നിഹ്‌മി (حفظه الله) നൽകിയ ഉപദേശം. ഡൌൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക (വേറെ പേജ് തുറക്കുന്നതാണ്)

ചില തുല്ലാബുകൾക്ക് നാശം വന്നു ഭവിക്കുവാനുള്ള പ്രധാന കാരണങ്ങൾ

                    1-ധനത്തിനോടുള്ള അമിതമായ താല്പര്യം – റസൂൽ ﷺ പറഞ്ഞു: “എല്ലാ ഉമ്മത്തിനും ഒരു പരീക്ഷണമുണ്ട്, എന്റെ ഉമ്മത്തിന്റെ പരീക്ഷണം, അത് ധനമാകുന്നു[1].” 2-ലൗകിക സ്ഥാനമാനങ്ങളോ പദവികളോ മുഘേന പ്രശസ്തി ആഗ്രഹിക്കൽ – റസൂൽ ﷺ പറഞ്ഞു:”വിശന്ന രണ്ട് ചെന്നായ്ക്കൾ ആട്ടിൻകൂട്ടത്തിലേക്ക് അയക്കപ്പെട്ടതിനേക്കാൾ നാശമാണ് മനുഷ്യന് പണത്തോടും പ്രശസ്തിയോടുമുള്ള ആർത്തി അവന്റെ ദീനിനുണ്ടാക്കുന്നത്[2]” 3- ദീനിനെ സഹായിക്കാനുള്ള ഗീറത്തു വാദിക്കെ തന്നെ ഇൽമിൽ നിന്നുള്ള…

Telelink – ഷെയ്ഖ് ജമീൽ അൽ-സിൽവി

കേരളത്തിലെ സലഫി സഹോദരങ്ങൾക്ക് മക്കയിൽ നിന്നും ഷെയ്ഖ് ജമീൽ അൽ-സിൽവി (حفظه الله) നൽകിയ ഉപദേശം. ഡൌൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക (വേറെ പേജ് തുറക്കുന്നതാണ്)  

Telelink – ഇബ്നു അബ്ബാസിന്റെ അഥർ

ഇബ്നു അബ്ബാസിന്റെ (رضي الله عنهما) പ്രസിദ്ധമായ അഥറിൽ, സുന്നത്തിന് ആളുകളുടെ അഭിപ്രായങ്ങൾക്കു മുകളിൽ പരിഗണന നൽകുന്നതിന്റെ നിർബന്ധത്തെ കുറിച്ചു വന്നത്, കേരളത്തിലെ സലഫി സഹോദരങ്ങൾക്കായി  ഷെയ്ഖ് നവാസ് അൽ-ഹിന്ദി (حفظه الله), വിശദീകരിക്കുന്നു. ഓഡിയോ ഡൌൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  (വേറെ പേജ് തുറക്കുന്നതാണ്)