വാട്ട്സാപ് വഴി ചില ശൈഖുമാർ നൽകിയ ഫത്വകൾ – 1

فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ “…നിങ്ങള്‍ക്കറിയാത്ത പക്ഷം ഉല്‍ബോധനം ലഭിച്ചവരോട്‌ നിങ്ങള്‍ ചോദിച്ച്‌ നോക്കുക.” (അന്നഹ്‌ൽ:43) എൻ്റെതായ ചില സംശയങ്ങൾ ദൂരീകരിക്കുന്നതിനും, മറ്റു ചില സഹോദരങ്ങളുടെ ആവശ്യപ്രകാരവും, അഹ്ലുസ്സുന്നത്തിൻ്റെ ചില ആലിമുകളുടെ (حفظهم الله جميعا) അടുക്കൽ ഞാൻ ചോദിച്ച ചില ചോദ്യങ്ങളും അവയ്ക്കു ലഭിച്ച ഉത്തരങ്ങളുമാണ് താഴെയുള്ളത്. نفع الله به الإسلام و المسلمين 1) ചോദ്യം: മസ്ജിദിലെ ജമാഅത്തിനായ് കാത്തു നിന്നാൽ സ്കൂൾ ബസ് പൊയ്‌കളയും എന്നതിനാൽ എൻ്റെ…