വിദ്യാർത്ഥികൾക്കുള്ള ഉപദേശങ്ങൾ

“…ഇനി, നമ്മുടെയടുത്തു ഒരു കാര്യമുണ്ട്, അതായത് ഒരു വിദ്യാർത്ഥി (ഏതെങ്കിലും ഒരു മതവിധിയുടെ പുറകിലുള്ള) ഹിക്മത്ത് അറിഞ്ഞുവെങ്കിൽ, അത് തന്നെയാണ് വേണ്ടത്. എന്നാൽ ഇനി അവനത് മനസ്സിലായിട്ടില്ലെങ്കിൽ, അവന്റെയടുക്കൽ എന്താണുള്ളതെന്നാൽ – അത് സമർപ്പണം ആണ്. അവൻ കാര്യങ്ങൾ അല്ലാഹുവിലേക്ക് സമർപ്പിക്കുക. ഇനി വേറൊരു വിഷയം, മതപരമായി ഏതെങ്കിലും ഒരു കല്പന വന്നിട്ടുണ്ടെങ്കിൽ, അത് തീർച്ചയായും ഒരു ഹിക്മത്തോടുകൂടെയാകും. വ്യർത്ഥമായ ഒരു കല്പനയും മനുഷ്യനു മേൽ കല്പിക്കപ്പെട്ടിട്ടില്ല. ഒരു ഹിക്മത്തോടു കൂടിയല്ലാതെ വ്യർത്ഥമായ ഒന്നും തന്നെയില്ല. ഇനി…